മധുരരാജ കിടുക്കിയെന്ന് പ്രേക്ഷകർ | filmibeat Malayalam

2019-04-12 46

maduraraja imporatant scenes spreading in socail media
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് മധുരരാജ. രാജയുടെ കൊലകൊല്ലി വരവിനെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്